ആർലിങ്ടൺ, ടെക്സസ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് റ്ററന്റ് കൗണ്ടിയിലും ഡാളസ്-ഫോർട്ട്വർത്ത്-ആർലിങ്ടൺ പ്രദേശത്തുമുള്ള നഗരമാണ് ആർലിങ്ടൺ. 2010ലെ സെൻസസ് പ്രകാരം 374,000[3] പേർ വസിക്കുന്ന ഈ നഗരം മെട്രോപ്പൊളിറ്റൻ പ്രദേശത്തെ മൂന്നാമത്തെ ഏറ്റവും വലിയ മുൻസിപ്പിലാറ്റിയുമാണ്. അമേരിക്കയിലെ അൻപതാമത് ഏറ്റവും ജനവാസമേറിയ നഗരവും, ടെക്സസിലെ ഏഴാമത് ഏറ്റവും ജനവാസമേറിയ നഗരവും[4] സംസ്ഥാനത്ത് കൗണ്ടി ആസ്ഥാനമല്ലാത്ത നഗരങ്ങളിൽ ഏറ്റവും വലിയ നഗരവുമാണ് ആർലിങ്ടൺ. അമേരിക്കയിൽ ഒരു സമഗ്ര പൊതുഗതാഗത സംവിധാനമില്ലാത്ത ഏറ്റവും വലിയ നഗരവുമാണ് ആർലിങ്ടൺ.[5]
വസ്തുതകൾ ആർലിങ്ടൺ, രാജ്യം ...
ആർലിങ്ടൺ | ||
---|---|---|
സിറ്റി ഓഫ് ടെക്സസ് | ||
മുകളിൽ ഇടത്തുനിന്ന് വലത്തേയ്ക്ക്: എ.ടി.&ടി. സ്റ്റേഡിയം, ആർലിങ്ടണിലെ ടെക്സസ് സർവ്വകലാശാല, ഗ്ലോബ് ലൈഫ് പാർക്ക്, ആർലിങ്ടൺ തടാകം, സിക്സ് ഫ്ലാഗ്സ് | ||
| ||
ടെക്സസിലെ റ്ററന്റ് കൗണ്ടിയിലുള്ള സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൗണ്ടി | റ്ററന്റ് | |
• സിറ്റി കൗൺസിൽ | മേയർ റോബർട്ട് ക്ലക്ക് കാതറീൻ വിലെമൻ ജിമ്മി ബെന്നറ്റ് ഷെറി കേയ്പ്ഹാർട്ട് മൈക്കിൾ ഗ്ലാസ്പി റോബർട്ട് റിവേറ റോബർട്ട് ഷെപ്പേർഡ് ലാന വൂൾഫ് | |
• സിറ്റി മാനേജർ | ട്രേ യെൽവെർട്ടൺ | |
• നഗരം | 99.7 ച മൈ (258.2 ച.കി.മീ.) | |
• ഭൂമി | 96.5 ച മൈ (249.9 ച.കി.മീ.) | |
• ജലം | 3.2 ച മൈ (8.3 ച.കി.മീ.) | |
ഉയരം | 604 അടി (184 മീ) | |
(2012) | ||
• നഗരം | 375,600 (50ആം) | |
• ജനസാന്ദ്രത | 3,890/ച മൈ (1,503/ച.കി.മീ.) | |
• മെട്രോപ്രദേശം | 6,700,991 (DFW മെട്രൊപ്പൊളിറ്റൻ പ്രദേശത്തിന്റെ ഭാഗം) | |
• ഡെമോണിം | Arlingtonians | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CDT) | |
പിൻകോഡുകൾ | 76000-76099 | |
ഏരിയ കോഡ് | 682, 817, 214, 469, 972 | |
FIPS കോഡ് | 48-04000[1] | |
GNIS ഫീച്ചർ ID | 1372320[2] | |
വെബ്സൈറ്റ് | www.ArlingtonTX.gov |
അടയ്ക്കുക