ടെക്സസ്
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഒരു സംസ്ഥാനമാണ് ടെക്സസ്. 1845-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഇരുപത്തെട്ടാമത്തെ സംസ്ഥാനമായി ചേർന്നു. ഇതിനു മുൻപ് പത്തു വർഷം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അംഗീകരിച്ചിരുന്ന സ്വതന്ത്ര രാജ്യമായി നിലനിന്നിരുന്നു. അക്കാലത്ത് റിപ്പബ്ലിക് ഓഫ് ടെക്സാസ് എന്നായിരുന്നു പേര്. വലിപ്പത്തിലും ജനസംഖ്യയിലും അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമാണിത്. ഓസ്റ്റിൻ ആണ് ടെക്സസിന്റെ തലസ്ഥാനം. ഡാളസ്, ഹ്യൂസ്റ്റൺ, സാൻ അന്റോണിയോ എന്നിവ പ്രധാന നഗരങ്ങളാണ്.
വസ്തുതകൾ
State of Texas | |||||
| |||||
വിളിപ്പേരുകൾ: ദ് ലോൺ സ്റ്റാർ സ്റ്റേറ്റ് | |||||
ആപ്തവാക്യം: Friendship | |||||
ദേശീയഗാനം: Texas, Our Texas | |||||
ഔദ്യോഗികഭാഷകൾ | No official language (see Languages spoken in Texas) | ||||
സംസാരഭാഷകൾ | Predominantly ഇംഗ്ലീഷ്; സ്പാനിഷ് spoken by sizable minority[1] | ||||
നാട്ടുകാരുടെ വിളിപ്പേര് | Texan Texian (archaic) Tejano | ||||
തലസ്ഥാനം | ഓസ്റ്റിൻ | ||||
ഏറ്റവും വലിയ നഗരം | Houston | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Dallas–Fort Worth–Arlington | ||||
വിസ്തീർണ്ണം | യു.എസിൽ 2nd സ്ഥാനം | ||||
- മൊത്തം | 268,581[2] ച. മൈൽ (696,241 ച.കി.മീ.) | ||||
- വീതി | 773[3] മൈൽ (1,244 കി.മീ.) | ||||
- നീളം | 790 മൈൽ (1,270 കി.മീ.) | ||||
- % വെള്ളം | 2.5 | ||||
- അക്ഷാംശം | 25° 50′ N to 36° 30′ N | ||||
- രേഖാംശം | 93° 31′ W to 106° 39′ W | ||||
ജനസംഖ്യ | യു.എസിൽ 2nd സ്ഥാനം | ||||
- മൊത്തം | 26,448,193 (2013 est)[4] | ||||
- സാന്ദ്രത | 98.1/ച. മൈൽ (37.9/ച.കി.മീ.) യു.എസിൽ 26th സ്ഥാനം | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Guadalupe Peak[5][6][7] 8,751 അടി (2667.4 മീ.) | ||||
- ശരാശരി | 1,700 അടി (520 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Gulf of Mexico[6] സമുദ്രനിരപ്പ് | ||||
Before statehood | Republic of Texas | ||||
രൂപീകരണം | December 29, 1845 (28th) | ||||
ഗവർണ്ണർ | റിക്ക് പെറി (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | David Dewhurst (R) | ||||
നിയമനിർമ്മാണസഭ | Texas Legislature | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | John Cornyn (R) Ted Cruz (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 24 Republicans, 12 Democrats (പട്ടിക) | ||||
സമയമേഖലകൾ | |||||
- most of state | Central: UTC −6/−5 | ||||
- tip of West Texas | Mountain: UTC −7/−6 | ||||
ചുരുക്കെഴുത്തുകൾ | TX Tex. US-TX | ||||
വെബ്സൈറ്റ് | www | ||||
അടയ്ക്കുക