ആൻഡ്രൂ ജാക്സൺ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ആൻഡ്രൂ ജാക്സൺ (Andrew Jackson). 1829 മുതൽ 1837 വരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റായിരുന്നത്. 1767 മാർച്ച് 15 നു ആണ് ആൻഡ്രൂ ജാക്സൻ്റെ ജനനം. ആൻഡ്രുവിന് പതിമൂന്ന് വയസ്സുള്ളപ്പോൾ ജ്യേഷ്ഠൻ റോബർട്ടിനോടൊപ്പം അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യ സമരത്തിൽ ചേർന്നു (1780). സ്വയം പഠിച്ച് നിയമപരീക്ഷ പാസ്സായി. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു പബ്ലിക് പ്രോസിക്യൂട്ടറായി. ഔദ്യോഗികമായി ടെന്നെസി ഒരു അമേരിക്കൻ സംസ്ഥാനമായി മാറിയ 1796ൽ അവിടത്തെ അറ്റോർണി ജനറലായിരുന്നു, ജാക്സൺ. ആ സംസ്ഥാനത്തിൻ്റെ ഭരണഘടന രൂപപ്പെടുത്തിയതിൽ ജാക്സൻ്റെ പങ്ക് വലുതായിരുന്നു. ആ സംസ്ഥാനത്ത് നിന്ന് അമേരിക്കൻ പാർലമെന്റായ (Lower House) ഹൗസ് ഓഫ് റെപ്രസെൻ്റേറ്റീവ്സീലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി ജാക്സണായിരുന്നു.
വസ്തുതകൾ Major GeneralAndrew Jackson, 7th President of the United States ...
Major General Andrew Jackson | |
---|---|
7th President of the United States | |
ഓഫീസിൽ March 4, 1829 – March 4, 1837 | |
Vice President | John C. Calhoun (1829–1832) None (1832–1833) Martin Van Buren (1833–1837) |
മുൻഗാമി | John Quincy Adams |
പിൻഗാമി | Martin Van Buren |
Military Governor of Florida | |
ഓഫീസിൽ March 10, 1821 – December 31, 1821 | |
നിയോഗിച്ചത് | James Monroe |
മുൻഗാമി | José María Coppinger as Governor of Spanish East Florida |
പിൻഗാമി | William Pope Duval |
United States Senator from Tennessee | |
ഓഫീസിൽ March 4, 1823 – October 14, 1825 | |
മുൻഗാമി | John Williams |
പിൻഗാമി | Hugh Lawson White |
ഓഫീസിൽ September 26, 1797 – April 1, 1798 | |
മുൻഗാമി | William Cocke |
പിൻഗാമി | Daniel Smith |
Member of the U.S. House of Representatives from Tennessee's At-Large district | |
ഓഫീസിൽ December 4, 1796 – September 26, 1797 | |
മുൻഗാമി | Position established |
പിൻഗാമി | William Claiborne |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1767-03-15)മാർച്ച് 15, 1767 Waxhaws border region between North Carolina and South Carolina (exact location disputed) |
മരണം | ജൂൺ 8, 1845(1845-06-08) (പ്രായം 78) Nashville, Tennessee, United States |
അന്ത്യവിശ്രമം | The Hermitage Nashville, Tennessee |
രാഷ്ട്രീയ കക്ഷി | Democratic (1828–1845) |
മറ്റ് രാഷ്ട്രീയ അംഗത്വം | Democratic-Republican (Before 1828) |
പങ്കാളികൾ | Rachel Donelson
(m. 1794; died 1828) |
കുട്ടികൾ | 10, including Daniel Smith Donelson, and Andrew Jackson Donelson |
തൊഴിൽ |
|
അവാർഡുകൾ | Thanks of Congress |
ഒപ്പ് | |
Military service | |
Allegiance | United States of America |
Branch/service | United States Army Tennessee Militia |
Rank | Colonel Major general |
Battles/wars | American Revolutionary War • Battle of Hobkirk's Hill Creek War • Battle of Talladega • Battles of Emuckfaw and Enotachopo Creek • Battle of Horseshoe Bend War of 1812 • Battle of Pensacola • Battle of New Orleans First Seminole War Conquest of Florida • Battle of Fort Negro • Siege of Fort Barrancas |
അടയ്ക്കുക