ടെന്നസി
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ തെക്കു കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ടെന്നസി. 1796-ൽ 16-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. 2008 ലെ കനേഷുമാരി അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 6,214,888 ആയിരുന്നു. 2000-ത്തിനുശേഷം ജനസംഖ്യയിൽ 9.5% വളർച്ച ഉണ്ടായിട്ടുണ്ട്. നാഷ്വിൽ ആണ് തലസ്ഥാനം. ഏറ്റവും വലിയ രണ്ടാമത്തെ നഗരവും കൂടിയായ ഇവിടുത്തെ ജനസംഖ്യ 626,144 ആണ്. 670,902 ജനസംഖ്യയുള്ള മെംഫിസാണ് ഏറ്റവും വലിയ നഗരം. അപ്പലേച്ചിയൻ പർവ്വതനിരകൾക്കും മിസ്സോറിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. മിസിസിപ്പി നദിയാണ് അർക്കൻസാസ്, മിസോറി സംസ്ഥാനങ്ങളെ ടെന്നസിയിൽനിന്നും വേർതിരിക്കുന്നത്. അതിരുകൾ: വ. കെന്റക്കി, വിർജീനിയ, കി. നോർത് കാരലീന, ജോർജിയ, തെ. അലബാമ, മിസിസിപ്പി, പടി. മിസിസിപ്പി നദി, വിസ്തീർണം: 106, 759 ച.കി.മീ.; ജനസംഖ്യ: 4877185 (1990); തലസ്ഥാനം : നാഷ്വിൽ (Nashville).
സ്റ്റേറ്റ് ഓഫ് ടെന്നസി | |||||
| |||||
വിളിപ്പേരുകൾ: The great volunteer State | |||||
ആപ്തവാക്യം: Agriculture and commerce | |||||
ഔദ്യോഗികഭാഷകൾ | English | ||||
നാട്ടുകാരുടെ വിളിപ്പേര് | Tennessean | ||||
തലസ്ഥാനം | Nashville | ||||
ഏറ്റവും വലിയ നഗരം | Memphis | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Nashville Metropolitan Area | ||||
വിസ്തീർണ്ണം | യു.എസിൽ 36th സ്ഥാനം | ||||
- മൊത്തം | 42,169 ച. മൈൽ (109,247 ച.കി.മീ.) | ||||
- വീതി | 120 മൈൽ (195 കി.മീ.) | ||||
- നീളം | 440 മൈൽ (710 കി.മീ.) | ||||
- % വെള്ളം | 2.2 | ||||
- അക്ഷാംശം | 34° 59′ N to 36° 41′ N | ||||
- രേഖാംശം | 81° 39′ W to 90° 19′ W | ||||
ജനസംഖ്യ | യു.എസിൽ 17th സ്ഥാനം | ||||
- മൊത്തം | 6,214,888 (2008 est.)[1] | ||||
- സാന്ദ്രത | 138.0/ച. മൈൽ (53.29/ച.കി.മീ.) യു.എസിൽ 19th സ്ഥാനം | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Clingmans Dome[2] 6,643 ft. അടി (2,025 മീ.) | ||||
- ശരാശരി | 900 അടി (280 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Mississippi River[2] 178 അടി (54 മീ.) | ||||
രൂപീകരണം | June 1, 1796 (16th) | ||||
ഗവർണ്ണർ | Phil Bredesen (D) | ||||
ലെഫ്റ്റനന്റ് ഗവർണർ | Ron Ramsey (R) | ||||
നിയമനിർമ്മാണസഭ | {{{Legislature}}} | ||||
- ഉപരിസഭ | {{{Upperhouse}}} | ||||
- അധോസഭ | {{{Lowerhouse}}} | ||||
യു.എസ്. സെനറ്റർമാർ | Lamar Alexander (R) Bob Corker (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 5 Democrats, 4 Republicans (പട്ടിക) | ||||
സമയമേഖലകൾ | |||||
- East Tennessee | Eastern: UTC-5/-4 | ||||
- Middle and West | Central: UTC-6/-5 | ||||
ചുരുക്കെഴുത്തുകൾ | TN Tenn. US-TN | ||||
വെബ്സൈറ്റ് | www | ||||