അർക്കാറ്റ
From Wikipedia, the free encyclopedia
അർക്കാറ്റ,(Hupa: do'-khah-oon-tetl ding', അർത്ഥം "വലിയ പരന്ന സ്ഥലം"[8])) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഹംബോൾട്ട് ഉൾക്കടലിൻറെ ഭാഗമായ വടക്കൻ അർക്കാറ്റ ഉൾക്കടലിനു പാർശ്വസ്ഥമായി, ഹംബോൾട്ട് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. യഥാർത്ഥത്തിൽ യൂണിയൻ ടൌണ്‍ അഥവാ യൂണിയൻ എന്നും അറിയപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളുടെ 2010 ലെ സെൻസസ് രേഖകളനുസരിച്ച് ആർക്കറ്റാ നഗരത്തിലെ ജനസംഖ്യ 17,231 ആയിരുന്നു. സാൻ ഫ്രാൻസിസ്കോയുടെ 280 കിലോമീറ്റർ (ഹൈവേ 101 വഴി) വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ആർക്കാറ്റയിലാണ് ഹംബോൾട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. വടക്കുപടിഞ്ഞാറൻ കാലിഫോർണിയയിലെ 200,000 ഏക്കർ പൊതു സ്ഥലത്തെ, ഹെഡ്വാട്ടേർസ് ഫോറസ്റ്റ് (റെഡ്വുഡ് വനം -Sequoia sempervirens) ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ, ഭൂപ്രദേശങ്ങൾ, ധാതു പര്യവേക്ഷണ പരിപാടികൾ എന്നിവയുടെയെല്ലാം ഭരണനിർവ്വഹണത്തിനായുള്ള ഫെഡറൽ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെൻറിൻറെ ആർക്കാറ്റ ഫീൽഡ് ഓഫീസിൻറെ സ്ഥാനം ഇവിടെയാണ്.
അർക്കാറ്റ, കാലിഫോർണിയ. | ||
---|---|---|
General law city[1] | ||
Arcata Farmer's Market | ||
| ||
Map of California showing the location of Arcata | ||
Coordinates: 40°51′59″N 124°04′58″W | ||
Country | United States | |
State | California | |
County | Humboldt | |
Incorporated | February 2, 1858[2] | |
• Mayor | Paul Pitino[3] | |
• City manager | Karen Diemer[4] | |
• ആകെ | 10.994 ച മൈ (28.473 ച.കി.മീ.) | |
• ഭൂമി | 9.097 ച മൈ (23.561 ച.കി.മീ.) | |
• ജലം | 1.897 ച മൈ (4.912 ച.കി.മീ.) 17.25% | |
ഉയരം | 23 അടി (7 മീ) | |
• ആകെ | 17,231 | |
• കണക്ക് (2013)[7] | 17,697 | |
• ജനസാന്ദ്രത | 1,600/ച മൈ (610/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific Time Zone) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 95518, 95521 | |
Area code | 707 | |
FIPS code | 06-02476 | |
GNIS feature IDs | 277471, 2409723 | |
വെബ്സൈറ്റ് | www |