ദ സെവൻത് സീൽ
From Wikipedia, the free encyclopedia
ഇഗ്മാർ ബെർഗ്മാൻ സംവിധാനം ചെയ്ത് 1957 ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലചിത്രമാണു ദ സെവൻത് സീൽ. ബർഗ്മാനേയും സ്വീഡിഷ് സിനിമയേയും വിശ്വസിനിമയിയിൽ പ്രഥമ സ്ഥാനത്തേക്കുയർത്തിയത് ഈ സിനിമയാണു.ബെർഗ്മാന്റെ തന്നെ നാടകമായ വുഡ് പൈന്റിങ് അടിസ്ഥാനമാക്കി ബൈബിളിലെ വെളിപാടു പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന ഏഴാമത്തെ മുദ്ര എന്ന ഭാഗത്തെ ആസ്പദമാക്കിയാണു ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം 1957-ലെ കാൻസ് ചലച്ചിത്രമേളയിൽ ജൂറി പുരസ്ക്കാരത്തിന് അർഹമായി [1]
വസ്തുതകൾ ദ സെവൻത് സീൽ, സംവിധാനം ...
ദ സെവൻത് സീൽ | |
---|---|
സംവിധാനം | ഇഗ്മാർ ബെർഗ്മാൻ |
രചന | ഇഗ്മാർ ബെർഗ്മാൻ |
അഭിനേതാക്കൾ | Max von Sydow Gunnar Björnstrand Nils Poppe Bengt Ekerot |
സംഗീതം | Erik Nordgren |
ഛായാഗ്രഹണം | Gunnar Fischer |
ചിത്രസംയോജനം | Lennart Wallén |
വിതരണം | AB Svensk Filmindustri |
റിലീസിങ് തീയതി | സ്വീഡൻ: 16 ഫെബ്രുവരി 1957 United States: 13 ആഗസ്റ്റ് 1958 |
രാജ്യം | സ്വീഡൻ |
ഭാഷ | സ്വീഡിഷ് ലാറ്റിൻ |
ബജറ്റ് | US$150,000 (estimated) |
സമയദൈർഘ്യം | 96 മിനിറ്റ് |
അടയ്ക്കുക