ഷോലെ
From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു ചലച്ചിത്രമാണ് ഷോലെ (ഹിന്ദി: शोले, ഉർദു: شعلے, Hindustani: [ˈʃoːleː] ( listen)) . സംവിധായകൻ : രമേശ് സിപ്പി. 1975 ഓഗസ്റ്റ് 15നാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. തുടർച്ചയായി 286 ആഴ്ചകൾ ഈ ചിത്രം മുംബൈയിലെ 'മിനർവ' ചലച്ചിത്രശാലയിൽ പ്രദർശിപ്പിക്കപ്പെട്ടു. ഷോലെയിലെ ഉപനായകവേഷമാണ് അമിതാഭ് ബച്ചനെ ഇന്ത്യയിലെ ഏറ്റവും ജനകീയനായ സൂപ്പർ താരമായി ഉയർത്തിയത്. അംജദ് ഖാൻ തിരക്കുള്ള നടനായി മാറാനും ഈ ചിത്രം ഉപകരിച്ചു.
വസ്തുതകൾ Sholay (Embers), സംവിധാനം ...
Sholay (Embers) | |
---|---|
സംവിധാനം | രമേഷ് സിപ്പി |
നിർമ്മാണം | ജി. പി. സിപ്പി |
രചന | സലിം ഖാൻ, ജാവേദ് അഖ്തർ |
അഭിനേതാക്കൾ | ധർമ്മേന്ദ്ര, അമിതാഭ് ബച്ചൻ, [SUFU CHANDRASEKHARAN]], സ്ഞ്ജീവ് കുമാർ, ഹേമ മാലിനി, ജയ ബച്ചൻ |
സംഗീതം | രാഹുൽ ദേവ് വർമ്മ |
ഛായാഗ്രഹണം | Dwarka Divecha |
റിലീസിങ് തീയതി | ഓഗസ്റ്റ് 15, 1975 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 188 min / India:204 min (director's cut) / USA:162 min |
അടയ്ക്കുക