വല്ലാർപാടം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
9°59′22″N 76°15′39″E കൊച്ചിയിൽ എറണാകുളത്തിനും വൈപ്പിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് വല്ലാർപാടം. ഭാരതത്തിലെ ആദ്യ കണ്ടെയിനർ ടെർമിനൽ സ്ഥാപിതമായത് ഇവിടെയാണ്. ദേശീയ തീർഥാടനകേന്ദ്രമായ വല്ലാർപാടം പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ
വല്ലാർപാടം | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം | ||
ഏറ്റവും അടുത്ത നഗരം | കൊച്ചി | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അടയ്ക്കുക