മതേതരത്വം
ഒരു തത്വശാസ്ത്രം / From Wikipedia, the free encyclopedia
മതേതരത്വം എന്നത് പൊതുവിഷയങ്ങളിൽ മതത്തെ നിരാകരിക്കുന്ന ഒരു തത്വശാസ്ത്രമാണ്. മതേതരത്വം എന്നർഥം വരുന്ന ഇംഗ്ലീഷിലെ secularism എന്ന പദം ലത്തീനിലെ saeculum -സിക്യുലം- എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാണ്.