ബൾഗേറിയ
From Wikipedia, the free encyclopedia
തെക്ക്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ബൾഗേറിയ /bʌlˈɡɛəriə/ ⓘ (ബൾഗേറിയൻ: България, IPA: [bɤ̞ɫˈɡarijɐ]), ഔദ്യോഗികമായി ദി റിപ്പബ്ലിക്ക് ഓഫ് ബൾഗേറിയ (ബൾഗേറിയൻ: Република България, IPA: [rɛˈpublika bɤ̞ɫˈɡarijɐ]). വടക്ക് റൊമാനിയ, സെർബിയയും മാസിഡോണിയയും പടിഞ്ഞാറ്,ഗ്രീസ്,തുർക്കി എന്നീ രാജ്യങ്ങൾ തെക്കു വശത്ത്,എന്നിവയാണീ രാജ്യത്തിന്റെ അതിരുകൾ.ഈ രാജ്യത്തിന്റെ കിഴക്ക് വശത്തായി കറുത്ത കടൽ സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ Republic of Bulgaria Република БългарияRepublika Bâlgariya, തലസ്ഥാനം and largest city ...
Republic of Bulgaria Република България Republika Bâlgariya | |
---|---|
ദേശീയ മുദ്രാവാക്യം: Съединението прави силата (Bulgarian) "Saedinenieto pravi silata" (transliteration) "Unity makes power"1 | |
ദേശീയ ഗാനം: Мила Родино (Bulgarian) Mila Rodino (transliteration) Dear Motherland | |
Location of ബൾഗേറിയ (orange) – on the European continent (camel & white) | |
തലസ്ഥാനം and largest city | സോഫിയ |
ഔദ്യോഗിക ഭാഷകൾ | Bulgarian |
നിവാസികളുടെ പേര് | Bulgarian |
ഭരണസമ്പ്രദായം | Parliamentary republic |
• President | Georgi Parvanov |
• Prime Minister | Boyko Borisov |
• Chairman of the National Assembly | Tsetska Tsacheva |
Formation | |
• Founded | 681[1] |
• Last previously independent state2 | 1422 |
• Autonomy within the Ottoman Empire | 1878 |
• Unification with Eastern Rumelia | 1885 |
• Officially recognized independence | 1908 |
• ആകെ വിസ്തീർണ്ണം | 110,910 km2 (42,820 sq mi) (112th) |
• ജലം (%) | 0.3 |
• 2008 estimate | 7,640,238 (93rd) |
• 2001 census | 7,932,984 |
• ജനസാന്ദ്രത | 68.9/km2 (178.5/sq mi) (124th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $92.894 billion (63rd) |
• പ്രതിശീർഷം | $12,252[2] (65th) |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $49.686 billion (75th) |
• Per capita | $6,546 (88th) |
ജിനി (2003) | 29.2 low |
എച്ച്.ഡി.ഐ. (2007) | 0.824 Error: Invalid HDI value · 53rd |
നാണയവ്യവസ്ഥ | ബൾഗേറിയൻ ലെവ്3 (BGN) |
സമയമേഖല | UTC+2 (EET) |
UTC+3 (EEST) | |
കോളിംഗ് കോഡ് | 359 |
ഇൻ്റർനെറ്റ് ഡൊമൈൻ | .bg4 |
|
അടയ്ക്കുക
സോഫിയ ആണ് ബൾഗേറിയയിലെ ഏറ്റവും വലിയ നഗരവും, തലസ്ഥാനവും.