ഫ്രെഡറിക് ഷില്ലർ
From Wikipedia, the free encyclopedia
പ്രശസ്തനായ ജർമൻ ദാർശനികനും, നാടകകൃത്തും എഴുത്തുകാരനുമായിരുന്നു ഫ്രെഡറിക് ഷില്ലർ (1796–1841). കാന്റിന്റെ ആത്മനിഷടതയെ എതിർത്ത ആദ്യ വ്യക്തിയെന്ന നിലയ്ക്കാണ് ഹെഗൽ ഷില്ലറിനെ വിലയിരുത്തുന്നത്.മഹാകവി ഗോയ്ഥേയുടെ സുഹൃത്തുകൂടെയായിരുന്നു ഷില്ലർ.
വസ്തുതകൾ ഫ്രെഡറിക് ഷില്ലർ, ജനനം ...
ഫ്രെഡറിക് ഷില്ലർ | |
---|---|
ജനനം | Johann Christoph ഫ്രെഡറിക് ഷില്ലർ (1759-11-10)10 നവംബർ 1759 Marbach am Neckar, Württemberg, Holy Roman Empire |
മരണം | 9 മേയ് 1805(1805-05-09) (പ്രായം 45) Weimar, Saxe-Weimar, Holy Roman Empire |
തൊഴിൽ | poet, dramatist, writer, historian, philosopher |
ദേശീയത | German |
സാഹിത്യ പ്രസ്ഥാനം | Sturm und Drang, Weimar Classicism |
ശ്രദ്ധേയമായ രചന(കൾ) | The Robbers Don Carlos The Wallenstein Trilogy Mary Stuart William Tell |
പങ്കാളി | Charlotte von Lengefeld (1790–1805, his death) |
കുട്ടികൾ | Karl Ludwig Friedrich (1793–1857) Ernst Friedrich Wilhelm (1796–1841) Karoline Luise Friederike (1799–1850) Emilie Henriette Luise (1804–1872) |
ബന്ധുക്കൾ | Johann Caspar Schiller (father) Elisabeth Dorothea Schiller, born Kodweiß (mother) |
കയ്യൊപ്പ് |
അടയ്ക്കുക
തത്വചിന്തകരുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |