![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/68/Joe_Biden_presidential_portrait.jpg/640px-Joe_Biden_presidential_portrait.jpg&w=640&q=50)
ജോ ബൈഡെൻ
അമേരിക്കയുടെ 47-ാമത് വൈസ് പ്രസിഡന്റ് / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റ് ആണ് ജോസഫ് റോബിനെറ്റ ജോ ബൈഡെൻ ജൂനിയർ എന്ന ജോ ബൈഡൻ. ബറാക് ഒബാമയുടെ കീഴിൽ രണ്ടു തവണ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. 2009 ജനുവരി 20-നാണ് ബൈഡൻ വൈസ് പ്രസിഡൻ്റായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 1973 മുതൽ 2009ൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ ഡെലവെയറിനെ പ്രതിനിധീകരിച്ച് അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു. അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. തുടർച്ചയായി രണ്ടു തവണ അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്നു. ജോൺ എഫ് കെന്നഡിയ്ക്കുശേഷം അമേരിക്കയുടെ പ്രസിഡണ്ട് ആകുന്ന കത്തോലിക്ക സമുദായ അംഗം കൂടിയാണ് ഇദ്ദേഹം.
വസ്തുതകൾ ജോ ബൈഡെൻ, 46 -ആമത് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് ...
ജോ ബൈഡെൻ | |
---|---|
![]() 2020 ൽ ബിഡെൻ | |
46 -ആമത് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് | |
പദവിയിൽ | |
ഓഫീസിൽ 2021 ജനുവരി 20 | |
Vice President | കമല ഹാരിസ് |
മുൻഗാമി | ഡൊണാൾഡ് ട്രമ്പ് |
47 ആമത് അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡണ്ട് | |
ഓഫീസിൽ 2009 ജനുവരി 20 – 2017 ജനുവരി 20 | |
രാഷ്ട്രപതി | ബരാക് ഒബാമ |
മുൻഗാമി | ഡിക് ചിനി |
പിൻഗാമി | മൈക് പെൻസ് |
United States Senator from ഡെലാവെയർ | |
ഓഫീസിൽ 1973 ജനുവരി 3 – 2009 ജനുവരി 15 | |
മുൻഗാമി | ജെ. സെലെബ് ബോഗ്സ് |
പിൻഗാമി | ടെഡ് കോഫ്മാൻ |
Chair of the Senate Foreign Relations Committee | |
ഓഫീസിൽ ജനുവരി 3, 2007 – ജനുവരി 3, 2009 | |
മുൻഗാമി | Richard Lugar |
പിൻഗാമി | ജോൺ കെറി |
ഓഫീസിൽ ജൂൺ 6, 2001 – ജനുവരി 3, 2003 | |
മുൻഗാമി | ജെസ് ഹെംസ് |
പിൻഗാമി | റിച്ചാർഡ് ലഗാർ |
ഓഫീസിൽ ജനുവരി 3, 2001 – ജനുവരി 20, 2001 | |
മുൻഗാമി | ജെസ് ഹെംസ് |
പിൻഗാമി | ജെസ് ഹെംസ് |
Chair of the International Narcotics Control Caucus | |
ഓഫീസിൽ ജനുവരി 3, 2007 – ജനുവരി 3, 2009 | |
മുൻഗാമി | ചക്ക് ഗ്രാസ്ലി |
പിൻഗാമി | ഡയാനെ ഫെയ്ൻസ്റ്റീൻ |
Chair of the Senate Judiciary Committee | |
ഓഫീസിൽ ജനുവരി 3, 1987 – ജനുവരി 3, 1995 | |
മുൻഗാമി | സ്ട്രോം തർമണ്ട് |
പിൻഗാമി | ഓറിൻ ഹാച്ച് |
Member of the New Castle County Council from the 4th district | |
ഓഫീസിൽ ജനുവരി 5, 1971 – ജനുവരി 1, 1973 | |
മുൻഗാമി | ഹെൻറി ആർ. ഫോൾസം |
പിൻഗാമി | ഫ്രാൻസിസ് ആർ. സ്വിഫ്റ്റ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജോസഫ് റോബിനെറ്റ് ബൈഡൻ Jr. (1942-11-20) നവംബർ 20, 1942 (81 വയസ്സ്) സ്ക്രാന്റൺ, പെൻസിൽവാനിയ, യു.എസ്. |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
പങ്കാളികൾ | നെയ്ലാ ഹണ്ടർ
(m. 1966; died പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)ജിൽ ജേക്കബ്സ് (m. 1977) |
കുട്ടികൾ |
|
മാതാപിതാക്കൾs |
|
ബന്ധുക്കൾ | ബൈഡൻ ഫാമിലി |
വസതി | വൈറ്റ് ഹൌസ് |
വിദ്യാഭ്യാസം |
|
ജോലി |
|
അവാർഡുകൾ | List of honors and awards |
ഒപ്പ് | ![]() |
വെബ്വിലാസം | joebiden |
അടയ്ക്കുക