ജമൈക്ക
ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രം / From Wikipedia, the free encyclopedia
ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് ജമൈക്ക. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന് ഏകദേശം 234 കിലോമീറ്റർ നീളവും (145 മൈൽ) 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്. ഡൊമനിക്കൻ റിപ്പബ്ലിക്, ഹെയ്റ്റി എന്നിവ ഉൾപ്പെടുന്ന ഹിസ്പാനിയോള ദ്വീപിന് പടിഞ്ഞാറായും ക്യൂബക്ക് 145 കിലോമീറ്റർ തെക്കായുമാണ് ജമൈക്ക സ്ഥിതിചെയ്യുന്നത്.
| |||||
ആപ്തവാക്യം: Out of Many One People | |||||
ദേശീയ ഗാനം: | |||||
തലസ്ഥാനം | കിങ്സ്റ്റൺ | ||||
രാഷ്ട്രഭാഷ | ഇംഗ്ലീഷ് | ||||
ഗവൺമന്റ്
പ്രധാനമന്ത്രി |
ഭരണഘടനാനുസൃത രാജവാഴ്ച് പോർഷ്യ സിംസൺ മില്ലർ | ||||
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഏപ്രിൽ 6, 1962 | ||||
വിസ്തീർണ്ണം |
10,991ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
2,731,832 (2005) 252/ച.കി.മീ | ||||
നാണയം | ഡോളർ (JMD ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC +17 | ||||
ഇന്റർനെറ്റ് സൂചിക | .jm | ||||
ടെലിഫോൺ കോഡ് | +1876 | ||||