ഗയാന
From Wikipedia, the free encyclopedia
ഗയാന തെക്കേ അമേരിക്കൻ വൻകരയുടെ വടക്കൻ തീരത്തുള്ള രാജ്യമാണ്. കിഴക്ക് സുരിനാം, പടിഞ്ഞാറ് വെനിസ്വേല, തെക്ക് ബ്രസീൽ, തെക്ക് അറ്റ്ലാന്റിക് മഹാസമുദ്രം എന്നിവയാണ് ഈ രാജ്യത്തിൻറെ അതിർത്തികൾ. ജലധാരകളുടെ നാട് എന്നാണ് ഗയാന എന്ന പേരിനർത്ഥം. മനോഹരങ്ങളായ മഴക്കാടുകൾക്കൊണ്ടും നദികൾക്കൊണ്ടും പ്രകൃതിരമണീയമാണീ രാജ്യം. ഇന്ത്യൻ വംശജർ മുതൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ജനതകളും ഗയാനയിൽ കുടിയേറിയിട്ടുണ്ട്. തെക്കേ അമേരിക്കൻ വൻകരയിലാണെങ്കിലും അതിലെ രാജ്യങ്ങൾക്കു പൊതുവായ ലാറ്റിനമേരിക്കൻ വ്യക്തിത്വമല്ല ഗയാനയിൽ. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഈ രാജ്യം സാംസ്കാരികമായി കരീബിയൻ രാജ്യങ്ങളോടാണടുത്തു നിൽക്കുന്നത്.
| |||||
ആപ്തവാക്യം: ഒരു ജനത,ഒരു ദേശം,ഒരൊറ്റ ലക്ഷ്യം | |||||
ദേശീയ ഗാനം: Dear Land of Guyana... | |||||
തലസ്ഥാനം | ജോർജ്ടൌൺ | ||||
രാഷ്ട്രഭാഷ | ഇംഗ്ലീഷ് | ||||
ഗവൺമന്റ്
പ്രസിഡന്റ് പ്രധാനമന്ത്രി |
റിപബ്ലിക് ഭരത് ജാഗ്ദെയോ സാം ഹിൻഡ്സ് | ||||
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | മേയ് 26, 1966 | ||||
വിസ്തീർണ്ണം |
214,970ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
751,223(2002) 3/ച.കി.മീ | ||||
നാണയം | ഗയാനീസ് ഡോളർ (GYD ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC-4 | ||||
ഇന്റർനെറ്റ് സൂചിക | .gy | ||||
ടെലിഫോൺ കോഡ് | +592 | ||||