കോളേജ്
കലാലയം - ഉപരിപഠനത്തിനു വേണ്ടിയുള്ള സ്ഥാപനം / From Wikipedia, the free encyclopedia
ബിരുദപഠനത്തിനായുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണു് കോളേജ്. കല, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം സാമ്പത്തിക ശാസ്ത്രം, ചരിത്രം തുടങ്ങീ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമണിതു്. കോളേജുകളെ കലാശാലകൾ എന്നു മലയാളത്തിൽ വിശേഷിപ്പിക്കാറുണ്ടു്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |