കെണിവിക്കിപീഡിയ വിവക്ഷ താൾ / From Wikipedia, the free encyclopedia ചെറുതോ വലുതോ ആയ ജീവികളെ കുടുക്കാനോ അവയറിയാതെ പിടിക്കാനോ ഉപയോഗിക്കുന്ന സംവിധാനമാണ് കെണി. സ്വാഭാവികമായ കെണികൾ പ്രകൃതിയിൽ നിരവധിയുണ്ട്. കൃത്രിമമായി നിർമ്മിക്കുന്ന യന്ത്രക്കെണികളുമുണ്ട്.
ചെറുതോ വലുതോ ആയ ജീവികളെ കുടുക്കാനോ അവയറിയാതെ പിടിക്കാനോ ഉപയോഗിക്കുന്ന സംവിധാനമാണ് കെണി. സ്വാഭാവികമായ കെണികൾ പ്രകൃതിയിൽ നിരവധിയുണ്ട്. കൃത്രിമമായി നിർമ്മിക്കുന്ന യന്ത്രക്കെണികളുമുണ്ട്.