എസ്റ്റോണിയ
From Wikipedia, the free encyclopedia
ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്എസ്റ്റോണിയ [ɛsˈtoʊniə] (സഹായം·വിവരണം) ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ (Estonian: Eesti അഥവാ Eesti Vabariik). ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഫിൻലാന്റ് ഉൾക്കടലും, പടിഞ്ഞാറ് വശത്ത് ബാൾട്ടിക്ക് കടലും, തെക്ക് വശത്ത് ലാത്വിയയും(343 കി.മി), കിഴക്ക് വശത്ത് റഷ്യയും (3386 കി.മി) സ്ഥിതി ചെയ്യുന്നു.[4]. ടാലിൻ ആണ് എസ്റ്റോണിയയിലെ പ്രധാന നഗരവും രാജ്യ തലസ്ഥാനവും.
വസ്തുതകൾ റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ Eesti Vabariik (ഏസ്തി വബറീക്ക്), തലസ്ഥാനം ...
റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ Eesti Vabariik (ഏസ്തി വബറീക്ക്) | |
---|---|
Location of എസ്റ്റോണിയ (dark green) – in യൂറോപ്പ് (light green & dark grey) | |
തലസ്ഥാനം | ടാലിൻ |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | എസ്റ്റോണിയൻ1 |
നിവാസികളുടെ പേര് | Estonian |
ഭരണസമ്പ്രദായം | പാർലമെന്ററി റിപ്പബ്ലിക്ക് |
• പ്രസിഡന്റ് | Toomas Hendrik Ilves |
• പ്രധാനമന്ത്രി | Andrus Ansip (RE) |
• Current coalition | RE, IRL and SDE |
സ്വാതന്ത്ര്യം ലഭിച്ചത് റഷ്യ, ജർമനി | |
• ആകെ വിസ്തീർണ്ണം | 45,227 km2 (17,462 sq mi) (132nd2) |
• ജലം (%) | 4.45% |
• 2007 estimate | 1,340,602[1] (151ആമത്) |
• 2000 census | 1,376,743 |
• ജനസാന്ദ്രത | 29/km2 (75.1/sq mi) (173ആമത്) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $26.85 ശതകോടി (103th) |
• പ്രതിശീർഷം | $21,800[2] |
ജി.ഡി.പി. (നോമിനൽ) | 2006 estimate |
• ആകെ | $16,410 ദശലക്ഷം (91st) |
• Per capita | $15,310 (41ആമത്) |
ജിനി (2005) | 34 medium |
എച്ച്.ഡി.ഐ. (2007) | 0.860 Error: Invalid HDI value · 44th |
നാണയവ്യവസ്ഥ | യൂറോ (EUR) |
സമയമേഖല | UTC+2 (EET) |
UTC+3 (EEST) | |
കോളിംഗ് കോഡ് | 372 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ee3 |
|
അടയ്ക്കുക