ഇരപിടിയൻ പക്ഷി
From Wikipedia, the free encyclopedia
ചെറുജീവികളെ വേട്ടയാടുകയും ആഹരിക്കുകയും ചെയ്യുന്ന പക്ഷികളാണ് ഇരപിടിയൻ പക്ഷികൾ (raptors). പ്രാപ്പിടിയൻ, മൂങ്ങ, പരുന്ത് എന്നിവ ഉദാഹരണങ്ങളാണ്.
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പക്ഷികളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |