അമൽ നീരദ്
ചലച്ചിത്രസംവിധായകൻ, ഛായാഗ്രാഹകൻ / From Wikipedia, the free encyclopedia
ചലച്ചിത്രസംവിധായകൻ, ഛായാഗ്രാഹകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എറണാകുളം സ്വദേശിയാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ അമൽ നീരദ്, ജനനം ...
അമൽ നീരദ് | |
---|---|
ജനനം | 7 ഒക്ടോബർ 1976 എറണാകുളം |
ദേശീയത | ഭാരതീയൻ |
മറ്റ് പേരുകൾ | ' |
കലാലയം | മഹാരാജാസ് കോളജ് |
തൊഴിൽ | സംവിധായകൻ, ഛായാഗ്രാഹകൻ |
ജീവിതപങ്കാളി(കൾ) | ജ്യോതിർമയി (2015) |
മാതാപിതാക്ക(ൾ) | സി.ആർ. ഓമനക്കുട്ടൻ |
അടയ്ക്കുക