അഗസ്റ്റേ ഡൊമിനിക് ആംഗ്ര
From Wikipedia, the free encyclopedia
ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്നു അഗസ്റ്റേ ഡൊമിനിക് ആംഗ്ര (Jean Auguste Dominique Ingres: zhahn oh-gyst daw-mee-neek an-gruh ) ഓഗസ്റ്റ് 29 1780 – ജനുവരി 14 1867). ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാനാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്.
കലാകാരന്മാരുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
വസ്തുതകൾ
Ingres | |
Self-portrait (Autoportrait de Ingres), 1804 | |
ജനനപ്പേര് | Jean Auguste Dominique Ingres |
ജനനം | (1780-08-29)ഓഗസ്റ്റ് 29, 1780 Montauban, France |
മരണം | ജനുവരി 14, 1867(1867-01-14) (പ്രായം 86) Paris, France |
പൗരത്വം | French |
രംഗം | Painting, Drawing |
പ്രസ്ഥാനം | Classicism |
ഇവരെ സ്വാധീനിച്ചു | Edgar Degas |
അടയ്ക്കുക