വാലുകുലുക്കി
From Wikipedia, the free encyclopedia
കേരളത്തിലെങ്ങും സാധാരണയായി കാണപ്പെടുന്ന പക്ഷികളാണ് വാലുകുലുക്കികൾ. പൊതുവേ ജലാശയങ്ങൾക്ക് സമീപമാണ് ഇവയെ കണ്ടു വരാറുള്ളത്. സദാസമയവും വാലു ചലിപ്പിച്ചു കൊണ്ടിരിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.
വസ്തുതകൾ വാലുകുലുക്കി, ശാസ്ത്രീയ വർഗ്ഗീകരണം ...
വാലുകുലുക്കി | |
---|---|
African Pied Wagtail | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Passeriformes |
Family: | Motacillidae |
Genus: | Motacilla |
Species | |
Many, see text. |
അടയ്ക്കുക
അഞ്ചു വർഗ്ഗങ്ങളിൽപ്പെട്ട പത്തിനം വാലുകുലുക്കികളെ കേരളത്തിൽ കണ്ടു വരാറുണ്ട്.