ട്രിനിഡാഡ്
From Wikipedia, the free encyclopedia
ട്രിനിഡാഡ് ആന്റ് ടുബാഗോയിലെ രണ്ടുപ്രധാനപ്പെട്ട ദ്വീപുകളിൽ വലിപ്പമേറിയതും കൂടുതൽ ജനസംഖ്യയുള്ളതുമായ ദ്വീപാണ് ട്രിനിഡാഡ് (Trinidad). വെനിസുവേലയുടെ വടക്കുകിഴക്കൻ തീരത്തുനിന്നും 11 km (6.8 mi) ദൂരെ ഇത് സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായി തെക്കേ അമേരിക്കയുടെ ഭാഗമാവുമ്പോഴും സാമൂഹിക-സാമ്പത്തികരീതിയിൽ ഇതിതെ കരീബിയന്റെ ഏറ്റവും തെക്കേ അറ്റമായിട്ടാണ് കരുതിപ്പോരുന്നത്. 4,768 km2 (1,841 sq mi) വലിപ്പമുള്ള ട്രിനിഡാഡിന് വെസ്റ്റ് ഇൻഡീസ് ദ്വീപുകളിൽ വലിപ്പം കൊണ്ട് അഞ്ചാം സ്ഥാനമാണ് ഉള്ളത്.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, ട്രിനിഡാഡ് (വിവക്ഷകൾ) കാണുക.
വസ്തുതകൾ Native name: CairiIëreTukusi La Isla de la Trinidad Nickname: Land of the Hummingbird, Geography ...
Native name: Cairi Iëre Tukusi La Isla de la Trinidad Nickname: Land of the Hummingbird | |
---|---|
Geography | |
Location | Eastern Caribbean |
Coordinates | 10°27′38″N 61°14′55″W |
Area | 4,748 km2 (1,833 sq mi) |
Highest elevation | 940 m (3,080 ft) |
Highest point | El Cerro del Aripo |
Administration | |
Island | Trinidad |
Capital city | Port of Spain |
Largest settlement | Chaguanas (pop. 83,516) |
Prime Minister | Keith Rowley |
Demographics | |
Demonym | Trinidadian Trini |
Population | 1,267,145[1] (2011) |
Pop. density | 266 /km2 (689 /sq mi) |
Languages | English, Trinidadian English Creole |
Currency | Trinidad and Tobago Dollar (TTD) |
Religions | Christianity, Hinduism, Islam, Spiritual-Shouter Baptist, Bahá'í, Orisha (Yoruba), Traditional African religion, Afro-American religions, Rastafarianism, Amerindian religions, Buddhism, Chinese folk religion, Judaism[2] |
Ethnic groups | Indian, African, Multiracial (non-Dougla), Dougla (Indian-African), Indigenous Amerindian, European, Chinese, Arab, Hispanic or Latino[3] |
Additional information | |
Time zone |
|
Postal Code | 10xxxx - 87xxxx [4] |
അടയ്ക്കുക