നൈട്രജൻ കുടുംബംFrom Wikipedia, the free encyclopedia ആവർത്തനപ്പട്ടികയിലെ പതിനഞ്ചാമത്തെ ഗ്രൂപ്പാണ് നൈട്രജൻ കുടുംബം. നൈട്രജൻ, ഫോസ്ഫറസ്, ആർസെനിക്,ആന്റിമണി, ബിസ്മത്ത് എന്നീ മൂലകങ്ങളാണീ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.
ആവർത്തനപ്പട്ടികയിലെ പതിനഞ്ചാമത്തെ ഗ്രൂപ്പാണ് നൈട്രജൻ കുടുംബം. നൈട്രജൻ, ഫോസ്ഫറസ്, ആർസെനിക്,ആന്റിമണി, ബിസ്മത്ത് എന്നീ മൂലകങ്ങളാണീ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.