പത്മവിഭൂഷൺ
From Wikipedia, the free encyclopedia
ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മ വിഭൂഷൺ. പ്രശസ്തിപത്രവും പതക്കവുമടങ്ങുന്ന ഈ പുരസ്കാരം രാഷ്ട്രപതിയാണ് സമ്മാനിക്കുന്നത്. ജനുവരി 2, 1954- ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.[1] ബഹുമതികളിൽ ഭാരതരത്നയ്ക്കു ശേഷവും പത്മഭൂഷണു മുൻപുമാണ് പത്മവിഭൂഷന്റെ സ്ഥാനം. ഡോ. സത്യേന്ദ്രനാഥ് ബോസ്,ഡോ. സാക്കിർ ഹുസൈൻ, ബാലസാഹബ് ഗംഗാദർ ഖേർ, ദിഗ്മെ ദോറി വാങ്ചക്,നന്ദലാൽ ബോസ്, വി.കെ. കൃഷ്ണമേനോൻ എന്നിവർക്കാണ് 1954-ൽ ഈ അവാർഡ് നൽകപ്പെട്ടത് [2]
വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
പത്മവിഭൂഷൺ | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | സാധാരണപൗരന് | |
വിഭാഗം | ദേശീയ | |
നിലവിൽ വന്നത് | 1954 | |
ആദ്യം നൽകിയത് | 1954 | |
അവസാനം നൽകിയത് | 2011 | |
ആകെ നൽകിയത് | 283 | |
നൽകിയത് | ഇന്ത്യൻ സർക്കാർ | |
പ്രധാന പേരുകൾ | പഹേല വർഗ്ഗ് | |
റിബ്ബൺ | ഇടത്തരം പിങ്ക് | |
അവാർഡ് റാങ്ക് | ||
ഭാരത് രത്ന ← പത്മവിഭൂഷൺ → പത്മ ഭൂഷൺ |
അടയ്ക്കുക