നികിത ക്രൂഷ്ച്ചേവ്
From Wikipedia, the free encyclopedia
ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവായിരുന്നു നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്. (ഏപ്രിൽ 15 [O.S. ഏപ്രിൽ 3] 1894, – സെപ്തം:11, 1971). സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരുത്തുന്നതിലും, റഷ്യൻ ബഹിരാകാശ ഗവേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിലും, പുതിയ രാഷ്ട്രീയപരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിലും ക്രൂഷ്ച്ചേഫ് പ്രധാനപങ്കാണ് വഹിച്ചത്.
വസ്തുതകൾ നികിത ക്രൂഷ്ചേവ് Nikita Khrushchev Никита Хрущёв, First Secretary of the Communist Party of the Soviet Union ...
നികിത ക്രൂഷ്ചേവ് Nikita Khrushchev Никита Хрущёв | |
---|---|
First Secretary of the Communist Party of the Soviet Union | |
ഓഫീസിൽ 1953 സെപ്റ്റംബർ 14 – 1964 ഒക്ടോബർ 14 | |
രാഷ്ട്രപതി |
|
Premier |
|
മുൻഗാമി | ജോസഫ് സ്റ്റാലിൻ |
പിൻഗാമി | Leonid Brezhnev |
Chairman of the Council of Ministers of the Soviet Union | |
ഓഫീസിൽ 1958 മാർച്ച് 27 – 1964 ഒക്ടോബർ 14 | |
First Deputies |
|
മുൻഗാമി | Nikolai Bulganin |
പിൻഗാമി | Alexei Kosygin |
Chairman of the Bureau of the Central Committee of the Russian SFSR | |
ഓഫീസിൽ 1956 ഫെബ്രുവരി 27 – 1964 നവംബർ 16 | |
Deputy | Andrei Kirilenko |
മുൻഗാമി | Position created |
പിൻഗാമി | Leonid Brezhnev |
Full member of the Presidium | |
ഓഫീസിൽ 1939 മാർച്ച് 22 – 1964 നവംബർ 16 | |
Member of the Secretariat | |
ഓഫീസിൽ 1949 ഡിസംബർ 16 – 1964 ഒക്ടോബർ 14 | |
Member of the Orgburo | |
ഓഫീസിൽ 1949 ഡിസംബർ 16 – 1952 ഒക്ടോബർ 14 | |
Candidate member of the Politburo | |
ഓഫീസിൽ 1938 ജനുവരി 18 – 1939 മാർച്ച് 22 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 250px (1894-04-15)ഏപ്രിൽ 15, 1894 Kalinovka, Dmitriyevsky Uyezd, Kursk Governorate, Russian Empire |
മരണം | സെപ്റ്റംബർ 11, 1971(1971-09-11) (പ്രായം 77) മോസ്കോ, Russian SFSR, സോവിയറ്റ് യൂണിയൻ |
അന്ത്യവിശ്രമം | 250px |
ദേശീയത | സോവിയറ്റ് |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി സോവിയറ്റ് യൂണിയൻ |
പങ്കാളികൾ |
|
മാതാപിതാക്കൾ |
|
ഒപ്പ് | |
അടയ്ക്കുക