മൊണാക്കോ
From Wikipedia, the free encyclopedia
മൊണാക്കോ(Monégasque: Principatu de Múnegu; Occitan: Principat de Mónegue; French: Principauté de Monaco) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്.
വസ്തുതകൾ Principality of Monaco Principauté de Monaco, തലസ്ഥാനം ...
Principality of Monaco Principauté de Monaco | |
---|---|
Flag | |
ദേശീയ ഗാനം: Hymne Monégasque | |
Location of മൊണാക്കോ (circled in inset) on the European continent (white) | |
തലസ്ഥാനം | മൊണാക്കോ[1] |
വലിയ Most populated quartier | Monte Carlo |
ഔദ്യോഗിക ഭാഷകൾ | French [2] |
നിവാസികളുടെ പേര് | Monégasque or Monagasque |
ഭരണസമ്പ്രദായം | Constitutional monarchy and Principality |
• Prince | Albert II |
• Minister of State | Jean-Paul Proust |
• President of the National Council | Stéphane Valeri (UPM) |
Independence | |
• House of Grimaldi | 1297 |
• ആകെ വിസ്തീർണ്ണം | 1.95 km2 (0.75 sq mi) (233rd) |
• ജലം (%) | 0.0 |
• 2007 estimate | 32,671 (210th) |
• 2000 census | 32,020 |
• ജനസാന്ദ്രത | 16,754/km2 (43,392.7/sq mi) (2nd) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $976 million (?) |
• പ്രതിശീർഷം | $70,670 (€50,000) (Mid Sept. 07 est.) (2/3) |
എച്ച്.ഡി.ഐ. (2003) | n/a Error: Invalid HDI value · unranked |
നാണയവ്യവസ്ഥ | യൂറോ (EUR) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
കോളിംഗ് കോഡ് | +377 |
ഇൻ്റർനെറ്റ് ഡൊമൈൻ | .mc |
അടയ്ക്കുക
ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.