ലൂയിസ്വിൽ (ടെക്സസ്)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ലൂയിസ്വിൽ. 2000ത്തിലെ സെൻസസ് പ്രകാരം 77,737 പേർ വസിച്ചിരുന്ന ലൂയിസ്വില്ലിൽ 2010ലെ സെൻസസ് പ്രകാരം 95,290 പേർ വസിക്കുന്നു. അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗര ജനസംഖ്യകളിലൊന്നാണ് ഇത്. [4]. 36.4 square miles (94 km2) കരപ്രദേശം ഉൾപ്പെടുന്ന നഗരത്തിന്റെ ഭാഗം തന്നെയാണ് ലൂയിസ്വിൽ തടാകത്തിന്റെ 6.07 square miles (15.7 km2) പ്രദേശവും.
വസ്തുതകൾ ലൂയിസ്വിൽ (ടെക്സസ്), രാജ്യം ...
ലൂയിസ്വിൽ (ടെക്സസ്) | |
---|---|
ലൂയിസ്വിൽ സിറ്റി ഹാൾ | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡെന്റൺ, ഡാളസ് |
ഇൻകോർപ്പറേറ്റഡ് | ജനുവരി 15, 1925 (1925-01-15)[1] |
• സിറ്റി കൗൺസിൽ | മേയർ ഡീൻ ഉവെക്കെർട്ട് ലിറോയ് വോഗൻ നീൽ ഫെർഗൂസൻ റ്റി ജെ ഗിൽമോർ ജോൺ ഗൊറീന റൂഡി ഡർഹാം |
• സിറ്റി മാനേജർ | ക്ലാവുഡി ഇ. കിങ് |
• ആകെ | 42.47 ച മൈ (109.99 ച.കി.മീ.) |
• ഭൂമി | 36.4 ച മൈ (94.27 ച.കി.മീ.) |
• ജലം | 6.07 ച മൈ (15.72 ച.കി.മീ.) |
ഉയരം | 525 അടി (170 മീ) |
• ആകെ | 95,290 |
• ജനസാന്ദ്രത | 2,618/ച മൈ (1,011/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡുകൾ | 75029, 75057, 75067, 75077 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 42508[2] |
GNIS ഫീച്ചർ ID | 1339860[3] |
വെബ്സൈറ്റ് | http://www.cityoflewisville.com |
അടയ്ക്കുക