ഖാർത്തൂം
From Wikipedia, the free encyclopedia
സുഡാന്റെ തലസ്ഥാന നഗരവും ഓംഡർമാനിനുശേഷം സുഡാനിലെ രണ്ടാമത്തെ വലിയ നഗരവുമാണ് ഖാർത്തൂം Khartoum (/k[invalid input: 'ar']ˈtuːm/ kar-TOOM)[2][3] . വിക്ടോറിയ തടാകത്തിൽനിന്നും ഉൽഭവിക്കുന്ന വെള്ള നൈൽ, എത്യോപ്യയിൽനിന്നും ഉൽഭവിക്കുന്ന നീല നൈൽ എന്നിവയുടെ സംഗമസ്ഥാനത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരത്തിലെ ജനസംഖ്യ 5,185,000[4] ആണ്. നൈൽ നദികളാൻ വേർതിരിക്കപ്പെട ഓംഡർമാൻ, ഖാർത്തൂം നോർത്ത് എന്നീ പട്ടണങ്ങൾ ഖാർത്തൂമിനു തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
വസ്തുതകൾ Khartoum الخرطومal-Kharṭūm, Country ...
Khartoum الخرطوم al-Kharṭūm | ||
---|---|---|
Khartoum at night | ||
| ||
Nickname(s): Triangular Capital | ||
Country | Sudan | |
State | Khartoum | |
• Governor | Abdel Rahim Mohammed Hussein | |
(2014) | ||
• ആകെ | 5,185,000[1] | |
Demonym(s) | Khartoumese, Khartoumian (the latter more properly designates a Mesolithic archaeological stratum) | |
സമയമേഖല | UTC+3 (EAT) | |
• Summer (DST) | UTC+3 (Not observed) |
അടയ്ക്കുക