ജൂബ
From Wikipedia, the free encyclopedia
ദക്ഷിണ സുഡാന്റെ തലസ്ഥാനമാണ് ജൂബ Juba (അറബി: جوبا)[1] . 2011 ജൂലൈ 9 ന് രൂപം കൊണ്ട ദക്ഷിണ സുഡാനിലെ ഏറ്റവും വലിയ നഗരവും ജൂബയാണ്.ദക്ഷിണസുഡാനിലെ 28 സംസ്ഥാനങ്ങളിലൊന്നായ ജൂബെക്കിന്റെ ആസ്ഥാനവും ജൂബയാണ്[2]. വെള്ള നൈൽ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.2011 ലെ കണക്കുകൾ അനുസരിച്ച് 3,72,000 ആണ് ജൂബയിലെ ജനസംഖ്യ[3].
- ജുബ്ബ എന്ന വസ്ത്രത്തെക്കുറിച്ചറിയാൻ, ദയവായി ജുബ്ബ കാണുക.
വസ്തുതകൾ ജൂബ, Country ...
ജൂബ | |
---|---|
തലസ്ഥാനം | |
ഒരു വ്യോമവീക്ഷമം | |
Country | South Sudan |
State | Central Equatoria |
ഉയരം | 550 മീ(1,800 അടി) |
(2006, est.) | |
• ആകെ | 2,50,000 |
സമയമേഖല | UTC+3 (EAT) |
അടയ്ക്കുക