ഡച്ച് ഭാഷ
From Wikipedia, the free encyclopedia
പടിഞ്ഞാറൻ ജർമ്മാനിക് ഭാഷകളിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണ് ഡച്ച് (Nederlandsⓘ). 22 മില്യൺ ജനങ്ങൾ മാതൃഭാഷയായും[1][2], 5 മില്യൺ ജനങ്ങൾ രണ്ടാം ഭാഷയായും[3] ഇതുപയോഗിക്കുന്നുണ്ട്. ഈ ഭാഷ സംസാരിക്കുന്നവരിൽ ഭൂരിഭാഗവും നെതർലാന്റ്സ്, ബെൽജിയം, സുരിനാം എന്നീ രാജ്യങ്ങളിലാണ്. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെയും നിരവധി ഡച്ച് കോളനികളിലെയും ചെറിയ വിഭാഗം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്.
വസ്തുതകൾ Dutch, Pronunciation ...
Dutch | |
---|---|
Nederlands | |
Pronunciation | [ˈneːdərlɑnts]ⓘ |
Native to |
|
Region | originally Western Europe, today also in the Caribbean, South America, and Southern Africa; with immigrant communities in North America and Oceania. |
Native speakers | |
Indo-European
| |
Latin alphabet (Dutch variant) | |
Official status | |
Official language in | Aruba Belgium Netherlands Netherlands Antilles Suriname Benelux European Union Union of South American Nations |
Regulated by | Nederlandse Taalunie (Dutch Language Union) |
Language codes | |
ISO 639-1 | nl |
ISO 639-2 | dut (B) nld (T) |
ISO 639-3 | nld |
അടയ്ക്കുക