അലൻ ഒക്ടേവിയൻ ഹ്യൂം
സ്കോട്ട്ലൻഡുകാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും 'ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന്റെ പിതാവ് ' / From Wikipedia, the free encyclopedia
സ്കോട്ട്ലൻഡുകാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും 'ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന്റെ പിതാവ് ' (Father of Indian ornithology)എന്നറിയപ്പെട്ടയാളുമായിരുന്നു [1] അലൻ ഒക്ടേവിയൻ ഹ്യൂം. ഇദ്ദേഹം മുൻകയ്യെടുത്താണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതു്. ഏ.ഓ. ഹ്യൂമായിരുന്നു കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി.
വസ്തുതകൾ അലൻ ഒക്ടേവിയൻ ഹ്യൂം, ജനനം ...
അലൻ ഒക്ടേവിയൻ ഹ്യൂം | |
---|---|
ജനനം | (1829-06-04)4 ജൂൺ 1829 St Mary Cray, Kent |
മരണം | 31 ജൂലൈ 1912(1912-07-31) (പ്രായം 83) London, England |
ദേശീയത | British |
കലാലയം | University College Hospital East India Company College |
തൊഴിൽ |
|
അറിയപ്പെടുന്നത് | Co-founder of Indian National Congress Father of Indian Ornithology |
ജീവിതപങ്കാളി(കൾ) | Mary Anne Grindall (m. 1853) |
കുട്ടികൾ | Maria Jane "Minnie" Burnley |
മാതാപിതാക്ക(ൾ) | Joseph Hume (father) Maria Burnley (mother) |
അടയ്ക്കുക