ആൽഫ്രഡ് ഡീക്കിൻ
From Wikipedia, the free encyclopedia
ആസ്ട്രേലിയയിലെ പ്രമുഖനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു ആൽഫ്രഡ് ഡീക്കിൻ(3 ആഗസ്റ്റ് 1856 – 7 ഒക്ടോബർ 1919). ആസ്റ്റ്രേലിയയ്ക്ക് ഒരു ഏകീകൃത ഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1903 മുതൽ 10 വരെ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
വസ്തുതകൾ ആരാധ്യനായആൽഫ്രഡ് ഡീക്കിൻ, Governors-General ...
ആരാധ്യനായ ആൽഫ്രഡ് ഡീക്കിൻ | |
---|---|
2nd Prime Minister of Australia Elections: 1903, 1906, 1910 | |
ഓഫീസിൽ 24 September 1903 – 27 April 1904 | |
Governors-General | Lord Tennyson Lord Northcote |
Monarch | Edward VII |
മുൻഗാമി | Edmund Barton |
പിൻഗാമി | Chris Watson |
ഓഫീസിൽ 5 July 1905 – 13 November 1908 | |
Monarch | Edward VII |
Governors-General | Lord Northcote The Earl of Dudley |
മുൻഗാമി | George Reid |
പിൻഗാമി | Andrew Fisher |
ഓഫീസിൽ 2 June 1909 – 29 April 1910 | |
Monarch | Edward VII |
Governor-General | The Earl of Dudley |
മുൻഗാമി | Andrew Fisher |
പിൻഗാമി | Andrew Fisher |
മണ്ഡലം | Ballarat (Victoria) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | upright (1856-08-03)3 ഓഗസ്റ്റ് 1856 Melbourne, Victoria, Australia |
മരണം | 7 ഒക്ടോബർ 1919(1919-10-07) (പ്രായം 63) Melbourne, Victoria, Australia |
അന്ത്യവിശ്രമം | upright |
രാഷ്ട്രീയ കക്ഷി | Protectionist/Fusion |
പങ്കാളി | Pattie Browne |
കുട്ടികൾ | 3 |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | University of Melbourne |
അടയ്ക്കുക