ഹൻസെലും ഗ്രേറ്റലും
From Wikipedia, the free encyclopedia
1812ൽ ഗ്രിമ്മ് സഹോദർന്മാർ എഴുതിയ ജർമ്മൻ പ്രേതകഥയിലെ കഥാപാത്രങ്ങളായ ജോഹന്നാസും മാർഗററ്റുമാണ് ഹൻസെലും ഗ്രേറ്റലും(/ˈhænsəl/ or /ˈhɑːnsəl/ and /ˈɡrɛtəl/; ജർമ്മൻ: Hänsel und Gretel.കൊടുംകാട്ടിൽ കേക്കും മധുരപലഹാരങ്ങളും കൊണ്ട് നിർമ്മിച്ച വീട്ടിൽ താമസിക്കുന്ന ദുർമന്ത്രവാദിനി ഒരു കൊച്ച് സഹൊദരനേയും സഹോദരിയേയും ഉപദ്രവിക്കുന്നു[1].[2][3].[4] .ഹാൻസലും ഗ്രേറ്റലും അവരുടെ കൗശലത്താൽ കുട്ടികളൂടെ ജീവൻ മന്ത്രവാദിനിയിൽ നിന്ന് രക്ഷിക്കുന്നു.ഈ കുട്ടി കഥ പല മാധ്യമത്തിലും പ്രചോദനമായിട്ടുണ്ട്. പ്രതേകിച്ചും നൃത്തനാടകമായ ഹാൻസലും ഗൃറ്റലും ഏഞ്ചല്ബെർട്ട് ഹമ്പെർഡിനോക്കിന്റെ
ഈ ലേഖനത്തിന്റെ ശൈലി-ഘടന പ്രശ്നങ്ങൾ ശരിയാക്കാൻ തിരുത്തലുകൾ വേണ്ടിവന്നേയ്ക്കും. (2023 സെപ്റ്റംബർ) |
നൃത്തനാടകമായ ഹാൻസലും ഗൃറ്റൽ (1893).1950ൽ ഈ നൃത്തനാടകത്തെ ആസ്പദമാക്കി സ്റ്റോപ്പ് മോഷൻ അനിമേഷൻ ചലച്ചിത്രമിറങ്ങി.ആർനേ-തോപ്സൺ ക്ലാരിഫിക്കേഷൻ രീതിയനുസരിച്ച് ഹാസ്നലും ഗ്രെറ്റലും ക്ലാസ് 327നു കീഴിലാണ്.