ഹ്യൂ ജാക്ക്മാൻ
ഓസ്ട്രേലിയയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഹ്യൂ ജാക്ക്മാൻ(ജനനം ഒക്ടോബർ 12, 1968) എമ്മി അവാർഡ്, ടോണി അവാർഡ് ജേതാവായ ഓസ്ട്രേലിയൻ അഭിനേതാവാണ്. എക്സ്-മെൻ, കേറ്റ് & ലിയോപോൾഡ്, ദ പ്രസ്റ്റീജ്, ഓസ്ട്രേലിയ, വാൻഹെൽസിംഗ് തുടങ്ങിയവ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളാണ്.
വസ്തുതകൾ ഹ്യൂ ജാക്ക്മാൻ, ജനനം ...
ഹ്യൂ ജാക്ക്മാൻ | |
---|---|
ജനനം | ഹ്യൂ മൈക്കൽ ജാക്ക്മാൻ (1968-10-12) 12 ഒക്ടോബർ 1968 (55 വയസ്സ്) സിഡ്നി, ന്യൂ സൗത്ത് വെയ്ൽസ്, ഓസ്ട്രേലിയ |
പൗരത്വം | |
കലാലയം |
|
തൊഴിൽ |
|
സജീവ കാലം | 1994–മുതൽ |
ജീവിതപങ്കാളി(കൾ) | Deborra-Lee Furness (m. 1996) |
കുട്ടികൾ | 2 |
ഒപ്പ് | |
അടയ്ക്കുക