ഹ്യൂഗോ ഡീവ്രീസ്
From Wikipedia, the free encyclopedia
ഉൽപരിവർത്തന സിദ്ധാന്ത (Mutation Theory) ത്തിന്റെ ഉപഞ്ജാതാവാണ് ഹ്യൂഗോ ഡീവ്രീസ് (16 ഫെബ്രുവരി 1848 – 21 മേയ് 1935). 1900-1903 കാലഘട്ടത്തിൽ “ദ മ്യൂട്ടേഷൻ തിയറി”എന്ന ഗ്രന്ഥത്തിലൂടെ തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു. 1900-ൽ ഗ്രിഗർ മെൻഡലിന്റെ ജനിതകസിദ്ധാന്തങ്ങൾ പുനരാവിഷ്കരിച്ചു.
വസ്തുതകൾ ഹ്യൂഗോ ഡീവ്രീസ്, ജനനം ...
ഹ്യൂഗോ ഡീവ്രീസ് | |
---|---|
ജനനം | (1848-02-16)ഫെബ്രുവരി 16, 1848 |
മരണം | മേയ് 21, 1935(1935-05-21) (പ്രായം 87)[1] |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Leiden University |
അടയ്ക്കുക