ഹോ ചി മിൻ നഗരം
From Wikipedia, the free encyclopedia
വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമാണ് ഹോ ചി മിൻ നഗരം. 17-ആം നൂറ്റാണ്ടിൽ വിയറ്റ്നാംകാർ തങ്ങളുടെ രാജ്യത്തോട് കൂട്ടുച്ചേർക്കും മുമ്പ് പ്രെയ് നോകോർ എന്ന പേരിൽ അറിയപ്പെട്ടു. സയ്ഗോൺ എന്ന പേരിൽ ഫ്രെഞ്ച് കോളനിയായ കൊചിൻചൈനയുടെയും 1954 മുതൽ 1975 വരെ തെക്കൻ വിയറ്റ്നാമിന്റെയും തലസ്ഥാനമായി പ്രവർത്തിച്ചു. 1976-ൽ സമീപ പ്രവിശ്യയുമായി ലയിച്ച് ഹോ മി ചിൻ നഗരം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
വസ്തുതകൾ ഹോ ചി മിൻ നഗരംThành phố Hồ Chí Minh Saigon സയ്ഗോൺ, Country ...
ഹോ ചി മിൻ നഗരം Thành phố Hồ Chí Minh Saigon സയ്ഗോൺ | |
---|---|
Centrally-governed city | |
Nickname(s): Paris in the Orient, the Pearl of the Orient, the Pearl of the Far East | |
Location in Vietnam and Southern Vietnam | |
Country | Vietnam |
Founded | 1698 |
Renamed | 1976 |
Demonym | Saigoners |
• Party Secretary | Lê Thanh Hải |
• People's Committee Chairman: | Lê Hoàng Quân |
• People's Council Chairwoman: | Nguyễn Thị Quyết Tâm |
• ആകെ | 809.23 ച മൈ (2,095 ച.കി.മീ.) |
ഉയരം | 63 അടി (19 മീ) |
(April 1, 2010)[1] | |
• ആകെ | 7,382,287 |
• ജനസാന്ദ്രത | 9,123/ച മൈ (3,524/ച.കി.മീ.) |
സമയമേഖല | UTC+7 |
• Summer (DST) | UTC+7 |
ഏരിയ കോഡ് | +84 (8) |
വെബ്സൈറ്റ് | www.hochiminhcity.gov.vn |
അടയ്ക്കുക
സയ്ഗോൺ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തെക്കൻ ചൈനാ കടലിൽ നിന്നും 60 കിലോമീറ്റർ അകലെയും വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിയിൽ നിന്നും 1,760 കിലോമീറ്റർ അകെലെയുമാണ് ഇതിന്റെ സ്ഥാനം.
വിയറ്റ്നാമിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |