ഹോംഫ്രെഗഞ്ച് കൂട്ടക്കൊല
From Wikipedia, the free encyclopedia
രണ്ടാം ലോകമഹായുദ്ധകാലത്ത് അധിനിവേശ ആൻഡമാൻ ദ്വീപുകളിൽ ചാരന്മാരെന്ന് സംശയിക്കപ്പെട്ട ഇന്ത്യക്കാരെ ജപ്പാൻകാർ കൊല ചെയ്ത സംഭവമാണ് ഹോംഫ്രെഗഞ്ച് കൂട്ടക്കൊല.
വസ്തുതകൾ ഹോംഫ്രെഗഞ്ച് കൂട്ടക്കൊല, നിർദ്ദേശാങ്കം ...
ഹോംഫ്രെഗഞ്ച് കൂട്ടക്കൊല | |
---|---|
നിർദ്ദേശാങ്കം | 11°40′48″N 92°46′12″E |
തീയതി | 30 ജനുവരി 1944 |
ആക്രമണത്തിന്റെ തരം | കൂട്ടക്കൊല, massacre |
മരിച്ചവർ | 44 ഇന്ത്യൻ സിവിലിയൻസ് |
ആക്രമണം നടത്തിയത് | Imperial Japanese Army ഇമ്പീരിയൽ ജാപ്പനീസ് സൈന്യം |
അടയ്ക്കുക
1944 ജനുവരി 30-ന് ചാരവൃത്തി ആരോപിച്ച് 44 ഇന്ത്യൻ പൗരന്മാരെ ജപ്പാൻകാർ വധിച്ചു. [1] അവരെല്ലാം പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് വെടിയേറ്റ് മരിച്ചത്. ഇരകളിൽ ഭൂരിഭാഗവും ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിലെ അംഗങ്ങളായിരുന്നു. [2]