ഹൊവാർഡ് ഐക്കൺ
ആദ്യകാല കമ്പ്യൂട്ടറുകളിൽ ഒന്നായ Mark-I ൻറെ സ്രഷ്ടാവ് / From Wikipedia, the free encyclopedia
ഹൊവാർഡ് ഹാത്വേ ഐക്കൺ (ജനനം:1900 മരണം: 1973 )ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും കമ്പ്യൂട്ടിംഗിന്റെ തുടക്കക്കാരനുമായിരുന്നു, ഐബിഎമ്മിന്റെ ആദ്യകാല കമ്പ്യൂട്ടറുകളിൽ ഒന്നായ മാർക്ക്-I ന്റെ സ്രഷ്ടാവാണ്. സങ്കീർണമായ കണക്ക് കൂട്ടലുകൾ നടത്താനുള്ള ഓട്ടോമാറ്റിക് സ്വീകൻസ് കണ്ട്രോൾഡ് കാൽകുലേറ്റർ എന്ന ഒരു യന്ത്രം വികസിപ്പിച്ചു. മാർക്ക്-I എന്ന പേരിലാണ് ഇത് പിന്നീട് അറിയപ്പെട്ടത്. കമ്പ്യൂട്ടർ സയൻസിൽ ഹാർവാർഡിൽ ലോകത്തെ ആദ്യത്തെ അക്കാഡമിക് പ്രോഗ്രാമിന് തുടക്കം കുറിച്ചതും ഐക്കണാണ്.[1]
വസ്തുതകൾ ഹോവാർഡ് ഹാത്വേ ഐക്കൺ, ജനനം ...
ഹോവാർഡ് ഹാത്വേ ഐക്കൺ | |
---|---|
ജനനം | (1900-03-08)മാർച്ച് 8, 1900 Hoboken, New Jersey |
മരണം | മാർച്ച് 14, 1973(1973-03-14) (പ്രായം 73) St. Louis, Missouri |
ദേശീയത | American |
കലാലയം | University of Wisconsin–Madison Harvard University (doctorate) |
അറിയപ്പെടുന്നത് | Automatic Sequence Controlled Calculators Harvard Mark I – IV |
ജീവിതപങ്കാളി(കൾ) |
|
പുരസ്കാരങ്ങൾ | Harry H. Goode Memorial Award (1964) Edison Medal (1970) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Applied mathematics, computer science |
സ്ഥാപനങ്ങൾ | Harvard University |
ഡോക്ടർ ബിരുദ ഉപദേശകൻ | Emory Leon Chaffee |
ഡോക്ടറൽ വിദ്യാർത്ഥികൾ | Gerrit Blaauw Fred Brooks Kenneth E. Iverson Anthony Oettinger Gerard Salton |
അടയ്ക്കുക