ഹെർമൻ എബ്ബിങ്ഹോസ്
From Wikipedia, the free encyclopedia
ജർമ്മൻ മന:ശാസ്ത്രവിദഗ്ദ്ധനായിരുന്നു ഹെർമൻ എബ്ബിങ്ഹോസ്.(ജ: ജനു: 24, 1850 – ഫെബ്രു:26, 1909))ബെർലിനിൽ ബിരുദപഠനം പൂർത്തിയാക്കിയ ഹെർമൻ സ്മരണയെ സംബന്ധിച്ച ഗവേഷണപഠനങ്ങൾക്ക് തുടക്കമിട്ടു.മറവി,പഠനം എന്നിവയെ സംബന്ധിച്ച വക്രരേഖാപഠനം ആദ്യമായി അവതരിപ്പിച്ചത് ഹെർമനാണ്. [1]
വസ്തുതകൾ Hermann Ebbinghaus, ജനനം ...
Hermann Ebbinghaus | |
---|---|
ജനനം | (1850-01-24)24 ജനുവരി 1850 Barmen, Rhine Province, Kingdom of Prussia |
മരണം | 26 ഫെബ്രുവരി 1909(1909-02-26) (പ്രായം 59) Halle, German Empire |
അറിയപ്പെടുന്നത് | Serial position effect |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Psychology |
സ്ഥാപനങ്ങൾ | University of Berlin University of Breslau University of Halle |
അടയ്ക്കുക
Ebbinghaus is also credited with discovering an optical illusion now known after its discoverer—the Ebbinghaus illusion