ഹെർമൻസ്ബർഗ്, നോർത്തേൺ ടെറിട്ടറി
ആസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണം / From Wikipedia, the free encyclopedia
നോർത്തേൺ ടെറിട്ടറി ഓഫ് ഓസ്ട്രേലിയയിലെ മക്ഡൊണെൽ റീജിയനിലെ ലിജിരാപിന്റ വാർഡിലെ ഒരു ആദിവാസി സമൂഹമാണ് ഹെർമൻസ്ബർഗ്. ഇത് ആലീസ് സ്പ്രിംഗ്സിന്റെ തെക്ക് പടിഞ്ഞാറ് 125 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. പ്രദേശ ആദിവാസികൾ ഇതിനെ ടാരിയ (Ntaria) എന്ന് വിളിക്കുന്നു. 1877-ൽ ലൂഥറൻ ആദിവാസി മിഷനുമായി ഇവിടം സ്ഥാപിതമായി. ഭാഷാശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനുമായ കാൾ സ്ട്രെഹ്ലോ അവിടെ ഉണ്ടായിരുന്ന സമയത്ത് പ്രാദേശിക വെസ്റ്റേൺ അറെൻടെ ഭാഷ രേഖപ്പെടുത്തി വെച്ചു. 1982-ൽ ആദിവാസി ഭൂമി അവകാശ നിയമപ്രകാരം ഈ ഭൂമി പരമ്പരാഗത ഉടമസ്ഥാവകാശത്തിന് കൈമാറ്റം ചെയ്തു. ഈ പ്രദേശം ഇപ്പോൾ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വസ്തുതകൾ ഹെർമൻസ്ബർഗ്HermannsburgNtaria നോർത്തേൺ ടെറിട്ടറി, നിർദ്ദേശാങ്കം ...
ഹെർമൻസ്ബർഗ് Hermannsburg Ntaria നോർത്തേൺ ടെറിട്ടറി | |
---|---|
നിർദ്ദേശാങ്കം | 23°56′35″S 132°46′40″E |
ജനസംഖ്യ | 625 (2011 census)[1] |
പോസ്റ്റൽകോഡ് | 0872 |
സ്ഥാനം | 131 km (81 mi) from ആലീസ് സ്പ്രിങ്സ് |
Territory electorate(s) | നമത്ജിറ |
ഫെഡറൽ ഡിവിഷൻ | ലിംഗിരി |
അടയ്ക്കുക