ഹെലൻ കെല്ലർ
From Wikipedia, the free encyclopedia
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലൻ ആദംസ് കെല്ലർ (ജൂൺ 27, 1880 - ജൂൺ 1, 1968). പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവൾ സ്വപ്രയത്നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ചു. ഹെലൻ കെല്ലറുടെ ആത്മ കഥയാണ് ദി സ്റ്റോറി ഓഫ് മൈ ലൈഫ്.
വസ്തുതകൾ ഹെലൻ കെല്ലർ, ജനനം ...
ഹെലൻ കെല്ലർ | |
---|---|
ജനനം | Helen Adams Kellr (1880-06-27)ജൂൺ 27, 1880 അലബാമ, അമേരിക്ക |
മരണം | ജൂൺ 1, 1968(1968-06-01) (പ്രായം 87) Arcan Ridge, Easton, Connecticut, U.S. |
അന്ത്യവിശ്രമം | Washington National Cathedral |
തൊഴിൽ | Author, political activist, lecturer |
വിദ്യാഭ്യാസം | Harvard University (BA) |
ശ്രദ്ധേയമായ രചന(കൾ) | The Story of My Life |
കയ്യൊപ്പ് |
അടയ്ക്കുക