ഹെലീന ഗ്വാവലിംഗ
തദ്ദേശീയ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തക / From Wikipedia, the free encyclopedia
ഇക്വഡോറിലെ പാസ്താസയിലെ കിച്ച്വ സാരയാക്കു കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഒരു തദ്ദേശീയ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകയാണ് സുമാക് ഹെലീന സിറോൺ ഗ്വാലിംഗ(ജനനം: ഫെബ്രുവരി 27, 2002)[1]