ഹാസൻ ജില്ല
കർണ്ണാടകസംസ്ഥാനത്തിലെ ജില്ല / From Wikipedia, the free encyclopedia
കർണാടകയിലെ ഒരു ജില്ലയാണ് ഹാസൻ ജില്ല. ഹാസൻ ആണ് ജില്ലാ ആസ്ഥാനം. ആദ്യകാലത്ത് ഹാസൻ ജില്ലയിലെ ബേലൂരും പിന്നീട് ഹളേബീഡുവും ആസ്ഥാനമാക്കിയാണ് ഹൊയ്സള സാമ്രാജ്യം ഭരണം നടത്തിയിരുന്നത്. ഐ.എസ്.ആർ.ഒ.യുടെ ഇന്ത്യൻ നാഷനൽ സാറ്റലൈറ്റ് സിസ്റ്റത്തിനെ മാസ്റ്റർ കണ്ട്രോൾ ഫെസിലിറ്റി സ്ഥിതിചെയ്യുന്നത് ഹാസനിലാണ്. ഇവിടത്തെ ഹാസനാംബ ക്ഷേത്രത്തിലെ ദേവതയായ ഹാസനാംബയിൽനിന്നുമാണ് ഹാസന് ആ പേർ ലഭിച്ചത്.[1]
ഈ ലേഖനം കർണാടകയിലെ ഹാസൻ ജില്ലയെക്കുറിച്ചാണ്. ഹാസൻ എന്ന നഗരത്തെക്കുറിച്ചറിയാൻ, ഹാസൻ കാണുക.
വസ്തുതകൾ ഹാസൻ ജില്ല ಹಾಸನ, Country ...
ഹാസൻ ജില്ല ಹಾಸನ | |
---|---|
district | |
Lakshmi Narasimha Temple 1246 Trikuta architecture, Nuggihalli | |
Country | India |
State | Karnataka |
Headquarters | Hassan |
Talukas | Hassan, Holenarsipur, Arkalgud, Channarayanapatana, Sakleshpur, Belur, Alur, Arasikere |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 573201 |
Telephone code | 08172 |
വാഹന റെജിസ്ട്രേഷൻ | KA-13/KA-46 |
വെബ്സൈറ്റ് | www |
അടയ്ക്കുക