ഹാലിഫാക്സ്
From Wikipedia, the free encyclopedia
കാനഡയിലെ നോവാ സ്കോട്ടിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഹാലിഫാക്സ് മുനിസിപ്പാലിറ്റി. കാനഡയിൽ അറ്റ്ലാന്റിക് സമുദ്ര തീരങ്ങളിലുള്ള നഗരങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയയിടമാണിത്. കാനഡയിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ ഈ നഗരപ്രാന്തങ്ങളിൽ കൃഷി, മത്സ്യബന്ധനം, ഖനനം എന്നിവയോടനുബന്ധിച്ച ധാരാളം വ്യവസായങ്ങളുണ്ട്. ലോകത്തിലെ തന്നെ വളരെ വലിയ ഒരു സ്വാഭാവിക തുറമുഖവും ഇവിടെയുണ്ട്. 2021 ലെ സെൻസസ് പ്രകാരം, മുനിസിപ്പൽ ജനസംഖ്യ 439,819 ആയിരുന്ന ഇവിടെ, നഗരപ്രദേശത്ത് 348,634 ആളുകൾ വസിക്കുന്നു. പ്രാദേശിക മുനിസിപ്പാലിറ്റിയിൽ 1996-ൽ സംയോജിപ്പിക്കപ്പെട്ട ഹാലിഫാക്സ്, ഡാർട്ട്മൗത്ത്, ബെഡ്ഫോർഡ്, ഹാലിഫാക്സ് കൗണ്ടി എന്നീ നാല് മുൻസിപ്പാലിറ്റികൾ ഉൾപ്പെടുന്നു.
Halifax | |||||
---|---|---|---|---|---|
Municipality | |||||
Halifax Regional Municipality | |||||
From top, left to right: Downtown Halifax skyline, Macdonald Bridge, Crystal Crescent Beach, Peggy's Cove, Central Library, Sullivan's Pond | |||||
| |||||
Motto(s): "E Mari Merces" (Latin) "From the Sea, Wealth" | |||||
Location in Nova Scotia | |||||
Coordinates: 44°52′00″N 63°42′58″W[1] | |||||
Country | Canada | ||||
Province | Nova Scotia | ||||
Town | 1749 | ||||
City | 1842 | ||||
Regional municipality | April 1, 1996 | ||||
നാമഹേതു | George Montagu-Dunk, 2nd Earl of Halifax | ||||
• Mayor | Mike Savage | ||||
• Governing body | Halifax Regional Council | ||||
• MPs | List of MPs
| ||||
• MLAs | List of MLAs
| ||||
• Municipality | 5,475.57 ച.കി.മീ.(2,114.13 ച മൈ) | ||||
• നഗരം | 238.29 ച.കി.മീ.(92.00 ച മൈ) | ||||
• മെട്രോ | 7,276.22 ച.കി.മീ.(2,809.36 ച മൈ) | ||||
ഉയരത്തിലുള്ള സ്ഥലം | 241.9 മീ(793.6 അടി) | ||||
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | ||||
• Municipality | 4,39,819 | ||||
• ജനസാന്ദ്രത | 80.3/ച.കി.മീ.(208/ച മൈ) | ||||
• നഗരപ്രദേശം | 3,48,634 | ||||
• നഗര സാന്ദ്രത | 1,463.1/ച.കി.മീ.(3,789/ച മൈ) | ||||
• മെട്രോപ്രദേശം | 4,65,703 (12th) | ||||
• മെട്രോ സാന്ദ്രത | 64.0/ച.കി.മീ.(166/ച മൈ) | ||||
• Change 2016-2021 | 9.1% | ||||
• Census ranking | 13 of 5,162 | ||||
Demonym(s) | Haligonian | ||||
സമയമേഖല | UTC−04:00 (AST) | ||||
• Summer (DST) | UTC−03:00 (ADT) | ||||
Postal code span | B0J ,B3A to B4G | ||||
ഏരിയകോഡ് | 902, 782 | ||||
Dwellings (2021) | 200,473 | ||||
Median Income[lower-roman 1] | $54,129 CAD | ||||
Total Coastline | 2,400 km (1,491 mi) | ||||
NTS Map | 011D13 | ||||
GNBC Code | CBUCG | ||||
GDP (Halifax CMA) | CA$20.6 billion (2016)[5] | ||||
GDP per capita (Halifax CMA) | CA$50,946 (2016) | ||||
വെബ്സൈറ്റ് | www.halifax.ca | ||||
അറ്റ്ലാന്റിക് കാനഡയിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ ഹാലിഫാക്സ്, സർക്കാർ സേവനങ്ങളും സ്വകാര്യ മേഖലാ കമ്പനികളും വലിയ തോതിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പ്രദേശമാണ്. ദേശീയ പ്രതിരോധ വകുപ്പ്, ഡൽഹൗസി യൂണിവേഴ്സിറ്റി, നോവ സ്കോട്ടിയ ഹെൽത്ത് അതോറിറ്റി, സെന്റ് മേരീസ് സർവ്വകലാശാല, ഹാലിഫാക്സ് ഷിപ്പ്യാർഡ്, സർക്കാരിൻറെ വിവിധ തലങ്ങൾ, ഹാലിഫാക്സ് തുറമുഖം എന്നിവയാണ് പ്രധാന തൊഴിൽദാതാക്കളും സാമ്പത്തിക സ്രോതസുകളും. കൃഷി, മത്സ്യബന്ധനം, ഖനനം, വനം, പ്രകൃതിവാതകം എന്നിവ മുനിസിപ്പാലിറ്റിയുടെ ഗ്രാമപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രധാന വരുമാന മാർഗ്ഗങ്ങളാണ്.