ഹാരിയറ്റ് ബ്രൂക്ക്സ്
ആദ്യത്തെ കനേഡിയൻ വനിതാ ന്യൂക്ലിയർ ഭൗതികശാസ്ത്രജ്ഞ / From Wikipedia, the free encyclopedia
ഹാരിയറ്റ് ബ്രൂക്ക്സ് (ജൂലൈ 2, 1876 – ഏപ്രിൽ17, 1933) ആദ്യത്തെ കനേഡിയൻ വനിതാ ന്യൂക്ലിയർ ഭൗതികശാസ്ത്രജ്ഞയായിരുന്നു. റേഡിയോ ആക്ടിവിറ്റിയിലും ന്യൂക്ലിയാർ ട്രാൻസ്മ്യൂട്ടേഷനിലും ഗവേഷണം നടത്തിയിരുന്നു. ബിരുദപഠനത്തിൽ അവരുടെ വഴികാട്ടിയായിരുന്ന ഏണസ്റ്റ് റൂഥർഫോർഡ് റേഡിയോ ആക്ടിവിറ്റിയിലുള്ള അവരുടെ അഭിരുചി തിരിച്ചറിഞ്ഞ് മേരി ക്യൂറി കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനമാണ് നൽകിയിരുന്നത്. [1]ഏണസ്റ്റ് റുഥർഫോർഡിനോടൊപ്പം റഡോൺ ആദ്യമായി കണ്ടുപിടിക്കയും അതിന്റെ അറ്റോമിക് മാസ് കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.[2]
വസ്തുതകൾ ഹാരിയറ്റ് ബ്രൂക്ക്സ്, ജനനം ...
ഹാരിയറ്റ് ബ്രൂക്ക്സ് | |
---|---|
ജനനം | July 2, 1876 Exeter, Ontario |
മരണം | April 17, 1933 (aged 56) |
ദേശീയത | Canadian |
കലാലയം | McGill University |
അറിയപ്പെടുന്നത് | Discoverer of atomic recoil |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Nuclear physics |
സ്ഥാപനങ്ങൾ | Barnard College McGill University |
അക്കാദമിക് ഉപദേശകർ | Ernest Rutherford |
അടയ്ക്കുക