ഹണ്ടിംഗ്ടൻ ലൈബ്രറി
From Wikipedia, the free encyclopedia
കാലിഫോർണിയയിലെ സാൻ മരിനോയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഹണ്ടിംഗ്ടൺ ലൈബ്രറി, ആർട്ട് കളക്ഷൻ ആൻറ് ബൊട്ടാണിക്കൽ ഗാർഡൻ (അല്ലെങ്കിൽ ദി ഹണ്ടിംഗ്ടൺ[1]) ഹെൻറി ഇ. ഹണ്ടിംഗ്ടൺ (1850-1927) സ്ഥാപിച്ച ഒരു ശേഖരണ അധിഷ്ഠിത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനമാണ്. ലൈബ്രറിയ്ക്ക് പുറമേ, ഈ സ്ഥാപനത്തിൽ 18 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ യൂറോപ്യൻ കലയിലും പതിനേഴാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ കലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപുലമായ ആർട്ട് ശേഖരം ഇവിടെയുണ്ട്. ഈ വസ്തുവിൽ ഏകദേശം 120 ഏക്കർ വിസ്തൃതമായ ബൊട്ടാണിക്കൽ ലാൻഡ്സ്കേപ്പ്ഡ് ഗാർഡനുകളും ഉൾപ്പെടുന്നു, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് "ജാപ്പനീസ് ഗാർഡൻ", "ഡെസേർട്ട് ഗാർഡൻ", "ചൈനീസ് ഗാർഡൻ" (ലിയു ഫാംഗ് യുവൻ) എന്നിവയാണ്.
വസ്തുതകൾ സ്ഥാപിതം, സ്ഥാപകർ ...
സ്ഥാപിതം | 1919 |
---|---|
സ്ഥാപകർ | Henry E. Huntington, Arabella Huntington |
തരം | Collections-based research and educational institution |
Focus | Research, education |
Location |
|
അക്ഷരേഖാംശങ്ങൾ | 34°07′38″N 118°06′36″W |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Southern California |
ഉത്പന്നം | Botanical gardens |
പ്രധാന വ്യക്തികൾ | Steve Hindle (Acting President) |
Endowment | $411 million (as of June 30, 2013) |
Employees | 478 |
Volunteers | 1,200 |
വെബ്സൈറ്റ് | huntington |
അടയ്ക്കുക