സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ
From Wikipedia, the free encyclopedia
സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ യു.കെ.യിലെ ലണ്ടനിലെ ക്ലാഫാം കോമണിൽ സ്ഥിതിചെയ്യന്ന സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയുടെ പേരിൽ ശ്രദ്ധേയമായ ഒരു പൊതു ആശുപത്രിയായിരുന്നു. സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ എന്നും സൗത്ത് ലണ്ടൻ വിമൻസ് ഹോസ്പിറ്റൽ എന്നും ഇത് മുമ്പ് അറിയപ്പെട്ടിരുന്നു. 1912-ൽ എലീനർ ഡേവീസ്-കോളിയും മൗഡ് ചാഡ്ബേണും ചേർന്ന് സ്ഥാപിച്ച ഇത് എല്ലായ്പ്പോഴും വനിതാ ജീവനക്കാരെയാണ് നിയമിച്ചിരുന്നത്. 1984-ൽ ഇത് അടച്ചുപൂട്ടി.
വസ്തുതകൾ സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ, Geography ...
സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ | |
---|---|
Wandsworth District Health Authority | |
Geography | |
Location | Clapham Common, London, England, United Kingdom |
Coordinates | 51°27′11″N 0°8′49″W |
History | |
Opened | 1912 |
Closed | 1984 |
Links | |
Lists | Hospitals in the United Kingdom |
അടയ്ക്കുക