സ്റ്റെഗോസോറിയ
From Wikipedia, the free encyclopedia
ഒർനിതിശ്ച്യൻ വിഭാഗത്തിൽ പെട്ട ഒരു കൂട്ടം ദിനോസറുകൾ ആണ് സ്റ്റെഗോസോറിയ എന്ന ഉപഓർഡർ . [1] ഇവ ജീവിച്ചിരുന്ന കാലഘട്ടം ജുറാസ്സിക് കാലം തൊട്ട് ക്രിറ്റേഷ്യസ് കാലം വരെ ആയിരുന്നു. നോർത്ത് അമേരിക്ക , യൂറോപ്പ് , ചൈന എന്നി സ്ഥലങ്ങളിൽ നിന്നും ആണ് ഏറ്റവും കൂടുതൽ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . ഇവയുടെ ഉല്പത്തി ഏതു വൻകരയിൽ ആണ് എന്ന് ഇപ്പോൾ ഉറപ്പില്ല , എന്നാൽ ഏറ്റവും പഴക്കം ചെന്ന ഫോസ്സിൽ കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Subgroups ...
സ്റ്റെഗോസോറിയ | |
---|---|
Mounted skeleton of Stegosaurus stenops, Natural History Museum, London | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
ക്ലാഡ്: | †Eurypoda |
Suborder: | †സ്റ്റെഗോസോറിയ Marsh, 1880 |
Subgroups | |
|
അടയ്ക്കുക