സ്റ്റുട്ട്ഗാർട്ട് സർവ്വകലാശാല
From Wikipedia, the free encyclopedia
സ്റ്റുട്ട്ഗാർട്ട് സർവ്വകലാശാല (യൂണിവേഴ്സിറ്റി ഓഫ് സ്റ്റുട്ട്ഗാർട്ട്) (ജർമ്മൻ: Universität Stuttgart) ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിലുള്ള ഒരു ഗവേഷണ സർവ്വകലാശാലയാണ്. ഇത് TU9 എന്ന ജർമ്മനിയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംയോജിത സംവിധാനത്തിലെ അംഗമാണ്.
വസ്തുതകൾ തരം, സ്ഥാപിതം ...
![]() | |
തരം | പബ്ലിക് |
---|---|
സ്ഥാപിതം | 1829 |
ബജറ്റ് | 420 മില്ല്യൺ യൂറോ[1] |
ചാൻസലർ | യാൻ ഗെറ്ക്കൻ |
പ്രസിഡന്റ് | വോൾഫ്രാം റസ്സൽ |
അദ്ധ്യാപകർ | 3152[1] |
കാര്യനിർവ്വാഹകർ | 1794[1] |
വിദ്യാർത്ഥികൾ | 27,686[2] |
ബിരുദവിദ്യാർത്ഥികൾ | 13,136[3] |
7309[3] | |
ഗവേഷണവിദ്യാർത്ഥികൾ | 1682[3] |
സ്ഥലം | സ്റ്റുട്ട്ഗാർട്ട്, ബാഡൻ-വ്യൂർട്ടംബർഗ്, ജർമ്മനി |
ക്യാമ്പസ് | അർബൻ/സബർബൻ |
വെബ്സൈറ്റ് | www.uni-stuttgart.de |
![]() |
അടയ്ക്കുക