സ്പെയിനിലെ കോട്ടകളുടെ പട്ടിക
From Wikipedia, the free encyclopedia
സ്പെയിനിലെ കോട്ടകളുടെ പട്ടിക'വളരെ വിപുലമായതാണ്. കോട്ടകളും കൊട്ടാരങ്ങളുമായി ആയിരക്കണക്കിനുണ്ട് സ്പെയിനിൽ. അവയിൽ അനേകം എണ്ണം അവിടം ഭരിച്ച മുസ്ലിം മൂർ സുൽത്താന്മാർ പണിതതാണ്. ഇന്ന് 2500 കോട്ടകളെങ്കിലുമുണ്ട്.
ഇത് സ്പെയിനിലെ കോട്ടകളുടെ പട്ടിക ആകുന്നു.